Welcome to the official website of Karulai Grama Panchayat.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ- അവലോകന യോഗം ചേർന്നു.

May 15, 2026

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി വിവിധ മേഖലയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് മെയ് ___ ന് അവലോകന യോഗം ചേർന്നു.യോഗത്തിൽ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു, ജനപ്രതിനിധികൾഹെൽത്ത് ഇൻസ്പെക്ടർമാർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, , ആശാവർക്കർമാർ, വ്യാപാര സംഘടനാ നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തന യോഗം