കരുളായി ഗ്രാമ പഞ്ചായത്ത് ഔദ്യേഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
തൊഴിൽ ദിനങ്ങളിൽ 1-ാം സ്ഥാനം

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021–2022 പ്രകാരം,
തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിലും പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലും
ഒന്നാം സ്ഥാനം നേടിയ കരുളായി ഗ്രാമപഞ്ചായത്തിന് ലഭിച്ച അംഗീകാരമാണിത്.
തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച നിർവഹണത്തിനും മികവാർന്ന പ്രവർത്തനങ്ങൾക്കുമുള്ള
ഈ പുരസ്കാരം കരുളായി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ്.