കരുളായി ഗ്രാമ പഞ്ചായത്ത് ഔദ്യേഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
റിയാസ് മോൻ സ്മാരക അവാർഡ്

2020-21 സാമ്പത്തിക വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിന് കരുളായി ഗ്രാമപഞ്ചായത്തിന് ലഭിച്ച പുരസ്കാരമാണിത്. കാളികാവ് ബ്ലോക്ക് പഞ്ചായത്താണ് 'റിയാസ് മോൻ സ്മാരക അവാർഡ്' എന്ന പേരിൽ ഈ പുരസ്കാരം ഏർപ്പെടുത്തി നൽകിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പദ്ധതി നടത്തിപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തിനുള്ള ആദരവായാണ് ഈ അംഗീകാരം നൽകിയിട്ടുള്ളത്