കരുളായി ഗ്രാമ പഞ്ചായത്ത് ഔദ്യേഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ആർദ്ര കേരളം

കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നൽകുന്ന 'ആർദ്ര കേരളം' പുരസ്കാരമാണ്. 2020-21 വർഷത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം (3rd Place District Level) നേടിയ മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമ പഞ്ചായത്തിനാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്.