കരുളായി ഗ്രാമ പഞ്ചായത്ത് ഔദ്യേഗിക വെബ്സൈറ്റിലേക്ക് സ്വാഗതം

വാർത്തകളും ലേഖനങ്ങളും

September 30, 2026
Swachhata Hi Seva (SHS) 2026 ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു.

രാജ്യ വ്യാപകമായി സംഘടിപ്പിച്ചുവരുന്ന ജനകീയ ശുചിത്വ ക്യാമ്പയിന്‍റെ ഭാഗമായി കരുളായി ഗ്രാമപഞ്ചായത്ത് Swachhata Hi Seva (SHS) 2026 ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു.കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷീജ കണ്ടങ്ങാപുറത്ത് ഉദ്ഘാടനം നിർവ്വഹിച്ചു

September 29, 2026
തൂഫാൻ 2.0' പദ്ധതിക്ക് കരുളായി ഗ്രാമപഞ്ചായത്തിൽ പ്രൗഢോജ്ജ്വല തുടക്കം

ലഹരിമുക്ത കരുളായി ലക്ഷ്യമിട്ട് കരുളായി ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും,ഹരിത കർമ്മസേനയും നാട്ടുകാരും...

കൂടുതൽ വായിക്കുക
June 16, 2026
ദുരന്ത നിവാരണ മുന്നൊരുക്കം: ആർ.ആർ.ടി അംഗങ്ങൾക്ക് എൻ.ഡി.ആർ.എഫ് പരിശീലനം നൽകി

കാലവർഷം ശക്തമാകുന്നതിന് മുന്നോടിയായി ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കരുളായി ഗ്രാമപഞ്ചായത്ത് റാപ്പിഡ് റെസ്പോൺസ് ടീം (RRT) അംഗങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) വിദഗ്ധ സംഘമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.കരുളായി ഗ്രാമപഞ്ചായത്ത് പ്ര...

കൂടുതൽ വായിക്കുക
May 19, 2026
ആരോഗ്യ ജാഗ്രതാ ക്യാമ്പയിൻ വാർഡ് തല ഉദ്ഘാടനം

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത: വിവിധ വാർഡുകളിൽ ശുചീകരണ-ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകരുളായി: മഴക്കാലത്തിനു മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കരുളായി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ജാഗ്രതാ ക്യാമ്പയിൻ ആരംഭിച്ചു. ക്യാമ്പയിന്റെ ഭാഗമായി വിവിധ വാർഡുകളിൽ "പകർച്ചവ്യാധികൾക്കെതി...

കൂടുതൽ വായിക്കുക
May 15, 2026
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ- അവലോകന യോഗം ചേർന്നു.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി വിവിധ മേഖലയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് മെയ് ___ ന് അവലോകന യോഗം ചേർന്നു.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു, ജനപ്രതിനിധികൾഹെൽത്ത് ഇൻസ്പെക്ടർമാർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, , ആശാവർക്കർമാർ...

കൂടുതൽ വായിക്കുക
May 15, 2026
ലാപ് ടോപ് വിതരണം ചെയ്തു

കരുളായി ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തുകരുളായി: ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരുളായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ലാപ്ടോപ്പ് വിതരണ പദ്ധതി ശ്രദ്ധേയമാകുന്നു. ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾ...

കൂടുതൽ വായിക്കുക
May 13, 2026
നെടുങ്കയം

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള അതിമനോഹരമായ ഒരു വനമേഖലയാണ് നെടുങ്കയം. പ്രകൃതിഭംഗികൊണ്ടും ചരിത്രപരമായ പ്രാധാന്യം കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന ഈ പ്രദേശത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്:1. ഭൂമിശാസ്ത്രപരമായ പ്രത്യേകതനീലഗിരി കുന്നുകളുടെ താഴെയായി സ്ഥിതി ചെയ്യുന്ന നെടുങ്കയം നിത്യ...

കൂടുതൽ വായിക്കുക