2026-27 ഗ്രാമസഭ

August 13, 2026

കരുളായി ഗ്രാമപഞ്ചായത്ത് ഗ്രാമസഭ
22-08-2026,23-08-2026 തിയ്യതികളിൾ വിവിധ വാർഡുകളിൽ..
അജണ്ടകൾ
1.2026-27 വാർഷിക പദ്ധതി സംബന്ധിച്ച്
2.2025-26 വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
3.വിവിധ ക്ഷേമ പെൻഷനുകൾ അംഗീകരിക്കൽ